How to use MOMdb Movie Profile?
How to use






Movie Profile തുടങ്ങാന്‍ ആദ്യമായി MOMdb.comഇല്‍ കയറി Log In ചെയ്യേണ്ടതുണ്ട്. ഉപയോഗിക്കാന്‍ ഉള്ള സൌകര്യ പ്രകാരം ഇപ്പോള്‍ മറ്റു പല സൈറ്റ്കളും ചെയ്യുന്നത് പോലെ Facebook Login ആണ് MOMdb login ആയി ഉപയോഗിക്കുന്നത്. ലോഗിന്‍ ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ 'allow' എന്നാ ബട്ടണ്‍ ക്ലിക്ക് ചെയ്തു പ്രോസീദ്‌ ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ MOMdb Movie Profile തയ്യാറായി.
ഇനി ചെയ്യേണ്ടത് നിങ്ങളുടെ Movie Profile ഇല്‍ നിങ്ങളുടെ ഇഷ്ട്ട സിനിമ, മോശം സിനിമ തുടങ്ങിയവ ചേര്‍ക്കല്‍ ആണ്. ഇതിനായി ഓരോ മൂവി പേജിന്‍റെയും ഇടതു വശത്തായി പോസ്റ്റിനു താഴെ നാല് ബട്ടണ്‍ ഉണ്ട്. Add to Favorite, Add to Worse List, Add to Awaiting list, Add to Watch List എന്നിവയാണവ. നിങ്ങളുടെ ലിസ്റ്റ് അനുസരിച്ചാണ് TOP 5 Most Favorite Movie, Most Awaited Movie ലിസ്റ്റ് ചെയ്യുക.
Add to Favorite:- നിങ്ങളുടെ ഇഷ്ട്ട സിനിമ ലിസ്റ്റ് ചെയ്യാന്‍ ഈ ബട്ടണ്‍ ക്ലിക്ക് ചെയ്യാം. വീണ്ടും ക്ലിക്ക് ചെയ്തു ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനും പറ്റും.
Add to Worst:- നിങ്ങള്‍ക്ക്‌ ഇഷ്ട്ടപ്പെടാത്ത സിനിമകള്‍ ലിസ്റ്റ് ചെയ്യാനുള്ളതാണ് ഈ ബട്ടണ്‍.
Awaiting Movie:- Upcoming മൂവിസില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്ന സിനിമ ലിസ്റ്റ് ചെയ്യാന്‍ ഈ ബട്ടണ്‍ ഉപയോഗിക്കാം.
To Watch List:- നിങ്ങള്‍ മിസ്സ്‌ ചെയ്ത/ കാണണം എന്ന് ആഗ്രഹിക്കുന്ന സിനിമ ലിസ്റ്റ് ചെയ്യാന്‍ ഈ ബട്ടണ്‍ ഉപയോഗിക്കാം.
നിങ്ങളുടെ Movie Profile ന്‍റെ ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ Movie Profile ഫ്രണ്ട്സിനും മറ്റും ഷെയര്‍ ചെയ്യാവുന്നതാണ്.
Eg:- http://www.momdb.com/user/126/MOMdb